Send one "hi" chat with our robot

Empty.. Shop now.

ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സ്

ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സ് എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലാവണമെന്നില്ല. പ്രത്യേകിച്ചും വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കും സാധാരണക്കാര്‍ക്കും. ലളിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ മുഷിഞ്ഞു അഴുക്കുപുരണ്ട വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്ന, അഥവാ തുണിയലക്കുന്ന പ്രക്രിയയെ അത്യാധുനിക മേഷിനറ) സംവിധാനത്തിലൂടെ കുറേക്കൂടി മെച്ചമായും പ്രൊഫഷണലായും ചെയയുന്നതോടൊപ്പം വസ്ത്രങ്ങളില്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ചു കഴുകി എത്ര ശ്രമിച്ചാലും പോകാത്ത ഇരുമ്പ്, തുരുമ്പു കറകള്‍, മറ്റു കറകള്‍ ഗ്രീസ്, ഓയില്‍, ആഹാരാവശിഷ്ടങ്ങള്‍ വഴിയും, മറ്റുവിധത്തിലും) എന്നിവകളെ ചില ദ്രാവകങ്ങള്‍ ഉപയോഗിച്ചു നിശ്ശേഷം ഇല്ലാതാക്കി, വസ്ത്രങ്ങള്‍ ഉണക്കി ഇസ്തിരിയിട്ട് കൊടുക്കുന്ന ബിസിനസ്സാണ് ലാണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സ്. ചില രാസ വസ്തുക്കള്‍ ലയിപ്പിച്ച ലായനി കൊണ്ടും ഡ്രൈ ക്ലിനിങ് ചെയ്യാറുണ്ട്. ഇന്ന് ഇന്ത്യയുള്‍പ്പെടെ, എല്ലാ ലോകരാജ്യങ്ങളിലും വിപുലമായ രീതിയില്‍ ലോണ്ടറി ബിസിനസ് നടന്നു വരുന്നു. വീട്ടമ്മമാരും, യുവതീ/യുവാക്കളും, തൊഴില്‍ രഹിതരുമെല്ലാം ലരണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സില്‍ താല്പര്യം കാണിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അധികവും വീട്ടമ്മമാരാണ് ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ നടത്തി വരുന്നത്. നമ്മുടെ കേരളത്തിലും ലണ്ടറി ആന്‍ഡ് ഡ്രൈ ക്ലിനി ബിസിനസ്ലിനു വലിയ സാധ്യതകളാണുള്ളത്. ഈ ബിസിനസ്സില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാനാകുമെന്നതുകൊണ്ട് ധാരാളം യുവതീ/യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സ് ചെറിയ രീതിയിലും വിപുലമായ രീതിയിലും നടക്കുന്നുണ്ട്. ജില്ലകളിലെ റെസിഡന്‍സ്സ് അസോസിയേഷനുകള്‍ ഇത്തരം ലരണ്ടറി ആന്‍ഡ് ഡ്രൈ ക്ലിനിങ് ബിസിനസ്സിനോടു പ്രതേക ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ചു ഫ്‌ലാറ്റുകളും, പോ. ഫ്‌ലാറ്റുകളും, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളും ഇപ്പോള്‍ ലാണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സ് സെന്ററുകളെ ആശ്രയിച്ചുകൊണ്ടാണ് വസ്ത്രങ്ങള്‍ കഴുകിയുണക്കി ഇസ്തിരിയിട്ട് വാങ്ങുന്നത്. ഒരുപക്ഷെ, കേരളത്തില്‍ കൊച്ചി നഗരവും എറണാകുളം ജില്ലയുമായിരിക്കണം ലാണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സിനു ഏറ്റവും അനുയോജ്യം. മാളൂകളും , ഫ്‌ലാറ്റുകളും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റുകളും എവിടെയെല്ലാമുണ്ടോ, അവിടെയെല്ലാം ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സിനു വളരെ സാധ്യതകളുണ്ട്. അല്പം മുതല്‍ മുടക്കും വെറും 300 സ്‌കയര്‍ ഫീറ്റ് ഏരിയയുള്ള ഒരു മുറി മാത്രം മതി ഇത് തുടങ്ങാന്‍. പാര്‍ക്കിംഗ് ഉള്‍പ്പെടെ അനുയോജ്യമായ സെന്റര്‍ വേണം, അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അല്പം പോലും സംശയം വേണ്ട, നല്ല വരുമാനം ഉറപ്പു നല്‍കുന്ന ഒരു സുവര്‍ണാവസരമാണ് ലോണ്ടറി ആന്‍ ഡ്രൈ ക്ലീനിങ് ബിസിനസ്സിലൂടെ നിങ്ങള്ക്ക് ലഭിക്കുന്നത്. വീട്ടമ്മമാരെ, യുവതീ/യുവാക്കളെ, തൊഴില്‍രഹിതരെ ബുദ്ധിപൂര്‍വമായ ഒരു തീരുമാനം നിങ്ങളുടെ ജിവിതം മാറ്റി
 

Comments

post a comment

OUR CLIENTS